Lord

അമ്പ ഭവാനി ശാരദേ

Size
Align
Scroll 1.0×
അമ്പ ഭവാനി ശാരദേ
ജഗദമ്പ ഭവാനി ശാരദേ

ശങ്കര പൂജിത ശാരദേ
ശൃംഗനിവാസിനി ശാരദേ

പുസ്തക ഹസ്തേ ശാരദേ
വീണ പാണി ശാരദേ

മയൂര ഗമനി ശാരദേ
ഹംസ വാഹിനി ശാരദേ

Lord Devi Bhajans