Lord

മാതംഗ വദനാ

Size
Align
Scroll 1.0×
മാതംഗ വദനാ
ആനന്ദ സദനാ

മഹാദേവ ശിവ
ശംഭോ നന്ദനാ

മായാ വിനാശകാ
മൂഷിക വാഹനാ

മാതാ മഹേശ്വരി
ഭവാനി നന്ദനാ

മഹാ ഗണപതേ
മംഗള ചരണാ 🙏

Lord Ganesh Bhajans